Tuesday, May 13, 2008

കട്ടത്തൈര് ഉണ്ടാക്കാന്‍

എല്ലാവര്‍ക്കും ഇഷ്ടം കട്ടത്തൈരാണ്...ഉറയൊഴിച്ചിട്ട് ഒക്കുന്നുമില്ല...ഊണിന്‍റെ ബഹളമാണ്..ഉറയൊഴിച്ചിട്ട് കട്ടത്തൈര് കിട്ടാത്തതാണ് പ്രശ്നം.
ഇതിനൊരു മാര്‍ഗ്ഗമുണ്ട്...ഉറയൊഴിക്കുന്ന പാലില്‍ ഒട്ടും വെള്ളം കലരാതെ നോക്കുക..എങ്കില്‍ കട്ടത്തൈര് റെഡി...

3 comments:

Dinkan-ഡിങ്കന്‍ said...

മോഷണം പാപമാണ്. “കട്ട” തൈര് ഉപയോഗിക്കരുത്. കക്കാതെ ഉണ്ടാക്കൂ. :)

നവരുചിയന്‍ said...

എന്‍റെ ദൈവമെ, ഈ ഡിങ്കന്‍ ചേട്ടനെ തല്ലി കൊള്ളാന്‍ ആരും ഇല്ലെ ....... 916 തങ്കത്തിലും മായം കണ്ട് പിടിക്കും അല്ലെ ..

ജിജ സുബ്രഹ്മണ്യൻ said...

നല്ല കട്ടത്തൈരു ഉണ്ടാക്കാന്‍ പാലില്‍ ഉറയൊഴിക്കുമ്പോള്‍ അതു അധികം ആകാതെ നോക്കുക..പാലിന്റെ 1 ശതമാനം മാത്രം ഉറ ചേര്‍ത്താല്‍ മതിയാകും..ഒരു ലീറ്റര്‍ പാലിനു ഏകദേശം ഒരു സ്പൂണ്‍ ഉറയൊഴിച്ചു തൈരു ഉണ്ടാക്കി നോക്കൂ...നല്ല കട്ടത്തൈരു കിട്ടും