tag:blogger.com,1999:blog-30912915.post1669202010941668832..comments2024-01-03T23:36:39.831-08:00Comments on Best traditional Kerala Recipes, Popular Indian Dishes-Master the Art of Home Cooking: കട്ടത്തൈര് ഉണ്ടാക്കാന്‍Sonukathahttp://www.blogger.com/profile/16262429738060680348noreply@blogger.comBlogger3125tag:blogger.com,1999:blog-30912915.post-31191216549256971452008-05-14T07:42:00.000-07:002008-05-14T07:42:00.000-07:00നല്ല കട്ടത്തൈരു ഉണ്ടാക്കാന്‍ പാലില്‍ ഉറയൊഴിക്കുമ്പ...നല്ല കട്ടത്തൈരു ഉണ്ടാക്കാന്‍ പാലില്‍ ഉറയൊഴിക്കുമ്പോള്‍ അതു അധികം ആകാതെ നോക്കുക..പാലിന്റെ 1 ശതമാനം മാത്രം ഉറ ചേര്‍ത്താല്‍ മതിയാകും..ഒരു ലീറ്റര്‍ പാലിനു ഏകദേശം ഒരു സ്പൂണ്‍ ഉറയൊഴിച്ചു തൈരു ഉണ്ടാക്കി നോക്കൂ...നല്ല കട്ടത്തൈരു കിട്ടുംജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-30912915.post-69471666798407043082008-05-13T09:17:00.000-07:002008-05-13T09:17:00.000-07:00എന്റെ ദൈവമെ, ഈ ഡിങ്കന് ചേട്ടനെ തല്ലി കൊള്ളാന്‍ ആ...എന്റെ ദൈവമെ, ഈ ഡിങ്കന് ചേട്ടനെ തല്ലി കൊള്ളാന്‍ ആരും ഇല്ലെ ....... 916 തങ്കത്തിലും മായം കണ്ട് പിടിക്കും അല്ലെ ..നവരുചിയന്‍https://www.blogger.com/profile/06361857338397496238noreply@blogger.comtag:blogger.com,1999:blog-30912915.post-43572852767222502322008-05-13T07:23:00.000-07:002008-05-13T07:23:00.000-07:00മോഷണം പാപമാണ്. “കട്ട” തൈര് ഉപയോഗിക്കരുത്. കക്കാതെ ...മോഷണം പാപമാണ്. “കട്ട” തൈര് ഉപയോഗിക്കരുത്. കക്കാതെ ഉണ്ടാക്കൂ. :)Dinkan-ഡിങ്കന്https://www.blogger.com/profile/08980494783010933044noreply@blogger.com