Monday, May 12, 2008

തക്കാളി ചമ്മന്തി

തക്കാളി ചമ്മന്തി കഴിച്ചിട്ടുണ്ടോ. ദോശയ്ക്കും ചപ്പാത്തിക്കും ഒക്കെ ഒപ്പം കഴിക്കാന്‍ ഗംഭീര വിഭവമാണിത്. ഇതാ കറിക്കൂട്ട്. പാചകം തുടങ്ങിക്കോളൂ.
ചേര്‍ക്കേണ്ട ഇനങ്ങള്‍
തക്കാളി 300 ഗ്രാം
പഞ്ചസാര 250 ഗ്രാം
ചുവന്ന മുളക് 20 ഗ്രാം
ഉപ്പ് പാകത്തിന്
വെളുത്തുള്ളി 1/2 ചുള
പാകം ചെയ്യേണ്ട വിധം
ഇഞ്ചിയും ചുവന്ന മുളകും വെളുത്തുള്ളിയും അരച്ചെടുക്കുക. തക്കാളി തൊലി മാറ്റി ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ഇതും അരച്ചു വച്ച ചേരുവകളും എന്നിവ ചേര്‍ത്ത് ചട്ണിക്കു പാകമാകുന്നതുവരെ വേവിച്ച് ഇറക്കി വയ്ക്കുക. മല്ലിയില വിതറി ചൂടോടെ ഉപയോഗിക്കുക

Wednesday, May 07, 2008

മല്ലിയില ചമ്മന്തി


മല്ലിയില ചട്ണി കഴിച്ചിട്ടുണ്ടോ. സ്വാദില്‍ കേരളീയ വിഭവങ്ങളില്‍ നിന്ന് വേറിട്ടു നില്‍ക്കുന്ന മല്ലിയില ചട്ണി
test
ഉണ്ടാക്കുന്ന വിധം.
ചേര്‍ക്കേണ്ട ഇനങ്ങള്‍:
മല്ലിയില 100 ഗ്രാം
തേങ്ങ 1 എണ്ണം
വറ്റല്‍ മുളക് 50 ഗ്രാം
പുളി 10 ഗ്രാം
എണ്ണ 1 ടേബിള്‍ സ്പൂണ്‍
കടുക് 1 ടേബിള്‍ സ്പൂണ്‍
ഉപ്പ് പാകത്തിന്
പാകം ചെയ്യേണ്ട വിധം:
മല്ലിയില, വറ്റല്‍ മുളക്, പുളി, ചിരകിയ തേങ്ങ, ഉപ്പ് എന്നിവ നല്ലവണ്ണം അരയ്ക്കണം. പിന്നീട് ഫ്രൈയിംഗ് പാനില്‍ എണ്ണ ചൂടാക്കി കടുകിട്ടു പൊട്ടുമ്പോള്‍ അരപ്പു ചേര്‍ത്തിളക്കണം. എന്നിട്ട് ആവശ്യത്തിന് എണ്ണ ചേര്‍ത്ത് കുഴച്ചെടുക്കുക.

നെല്ലിക്ക വൈന്‍


കടയില്‍നിന്ന്‌ വാങ്ങുന്നതിനേക്കാള്‍ നല്ല വൈന്‍ വീട്ടില്‍ സ്വന്തമായി ഉണ്ടാക്കാനാകും. പറമ്പില്‍ ഒരു നെല്ലി മരമുണ്ടെങ്കില്‍ നെല്ലി്‌ക്കാ വൈന്‍ തന്നെ പരീക്ഷിക്കാം.

ചേര്‍ക്കേണ്ട ഇനങ്ങള
വൈന്‍
്‍

നല്ലയിനം നെല്ലിക്ക ഒരു കിലോ
പഞ്ചസാര അരകിലോ ‌ഗ്രാം
ശര്‍ക്കര കാല്‍ കിലോഗ്രാം
തിളപ്പിച്ചു തണുപ്പിച്ച വെള്ളം രണ്ടരകപ്പ്‌‌
കറുവപ്പട്ട ഒരിഞ്ചു നീളത്തില്‍ അ‌ഞ്ചു കഷണം
ഗ്രാമ്പു പത്തെണ്ണം
തയ്യാറാക്കുന്ന വിധം
ശര്‍ക്കരയും പഞ്ചസാരയും കൂട്ടി ഇളക്കിയതും നെല്ലിക്കയും അടുക്കടുക്കായി ഭരണിയില്‍ ഇട്ടുവയ്‌ക്കണം. അതില്‍ വെള്‌ളവും കറുവപട്ടയും ഗ്രാമ്പുവും ചേര്‍ക്കണം. ഭരണി നന്നായി അടച്ചു വയക്കുക. വായു കാടക്കാതെ നോക്കണം.
ഒന്നരമാസം കഴിഞ്ഞ്‌‌ ഇത്‌ അരിച്ചെടുക്കണം. ഭരണി കഴുകി വൃത്തിയായി തുടച്ചെടുത്ത ശേഷം അതില്‍ ഒഴിച്ച്‌ നെല്ലിലോ മണ്ണിലോ കുഴിച്ചിടണം. ആവശ്യം വരുമ്പോള്‍ പിന്നീട്‌ ഉപയോഗിക്കാം.

ബീഫ് കട്‌ലറ്റ്

ഇതാ ഒരു ബീഫ് കട്‌ലറ്റ് പരീക്ഷിച്ചുനോക്കൂ.. ആഗോഷം വീട്ടില്‍ത്തന്നെ ആകട്ടെ...
ചേര്‍ക്കേണ്ട ഇനങ്ങള്‍
ബീഫ് 1 കിലോ
പച്ചമുളക്‌ 5 എണ്ണം
റൊട്ടിപൊടി 2 എണ്ണത്തിന്‍റെ
സവാള 4 എണ്ണം
ഇഞ്ചി 2 കഷണം
കറിവേപ്പില 12 ഇതള്‍
കുരുമുളക്പൊടി 4 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി 2 ടീസ്പൂണ്‍
ചില്ലി സോസ്‌ 4 ടേബിള്‍ സ്പൂണ്‍
എണ്ണ ആവശ്യത്തിന്‌
ഉപ്പും വെള്ളവും പാകത്തിന്‌
പാകം ചെയ്യേണ്ട വിധം
സവാള, ഇഞ്ചി, പച്ചമുളക്‌, കറിവേപ്പില ഇവ ചെറുതായി അരിയുക. ഒരു പാത്രത്തില്‍ അല്‍പം എണ്ണയൊഴിച്ച്‌ ചൂടാകുമ്പോള്‍ ഇവ നന്നായി വഴറ്റുക. ബീഫ് കുനുകുനെ അരിഞ്ഞ് വേവിച്ച് എടുത്ത ശേഷം അതില്‍ വഴറ്റിയ ചേരുവകള്‍ മുളക്പൊടി, മഞ്ഞള്‍പ്പൊടി ഇവ ചേര്‍ത്ത്‌ ഇളക്കിയ ശേഷം വാങ്ങി തണുക്കാന്‍ വയ്ക്കുക. തണുത്ത ബീഫ് കൂട്ടില്‍ ചില്ലിസോസ്‌ ചേര്‍ത്ത്‌ കുഴച്ച്‌ ചെറിയ ഉരുളകളായി ഉരുട്ടുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാകുമ്പോള്‍ ഉരുളകള്‍ ഉള്ളം കൈയ്യില്‍ വച്ച്‌ ചെറുതായി പരത്തി വറുത്ത്‌ കോരി ഉപയോഗിക്കാം.

കൂട്ട്‌ അവിയല്‍

അവിയല്‍ ഇഷ്ടമല്ലാത്തവര്‍ ആരുണ്ട്.പച്ചക്കറികള്‍ ഒന്നും പാഴാക്കി കളയാതെ ഉള്ളവയെല്ലാം കൊണ്ട് ഉണ്ടാക്കാവുന്ന ഒരു കറിയാണ് കൂട്ട്‌ അവിയല്‍
ചേര്‍ക്കേണ്ട ഇനങ്ങള്‍
അച്ചിങ്ങ അര കിലോ
പയര്‍ കാല്‍ കിലോ
ഉരുളക്കിഴങ്ങ്‌ 4 എണ്ണം
വെള്ളരിയ്ക്കാ അര മുറി
ചീര 1 പിടി
ജീരകം 2 സ്പൂണ്‍
വെള്ളിച്ചെണ്ണ 4 സ്പൂണ്‍
കറിവേപ്പില കുറച്ച്‌
തേങ്ങ ചിരകിയത്‌ 2 കപ്പ്‌
മഞ്ഞള്‍പ്പൊടി 1 സ്പൂണ്‍
മുളകുപൊടി 3 സ്പൂണ്‍
പാകം ചെയ്യേണ്ട വിധം
അച്ചിങ്ങ, പയര്‍, ഉരുളക്കിഴങ്ങ്‌, വെള്ളരിയ്ക്കാ, ചീര എന്നിവ നീളത്തില്‍ അരിയൂക. അരിഞ്ഞുവച്ച കഷണങ്ങള്‍ കഴുകി ഒരു പാത്രത്തില്‍ കുറച്ച്‌ വെള്ളമൊഴിച്ച്‌ വേവിയ്ക്കുക. മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ക്കുക. തേങ്ങ ചിരകിയത്‌, ജീരകം, മുളകുപൊടി എന്നിവ അരകല്ലില്‍ വച്ച്‌ അരച്ചെടുക്കുക.
കഷണങ്ങള്‍ വെന്തുവരുമ്പോള്‍ അരച്ചുവച്ച കൂട്ട്‌ അതില്‍ ചേര്‍ത്തിളക്കി യോജിപ്പിയ്ക്കുക. കൂട്ട്‌ ചൂടായി വരുമ്പോള്‍ ഇറക്കിവച്ച്‌ വെള്ളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ത്ത്‌ ഉപയോഗിക്കാം.

ഈന്തപ്പഴം ചെറുപയര്‍ പായസം

പായസം ഇഷ്ടമല്ലേ? എന്തൊരു ചോദ്യം അല്ലേ...ദാ ഈന്തപ്പഴം ചെറുപയര്‍ പായസം...പാകം ചെയ്തു വിളമ്പൂ... അഭിനന്ദനം നിങ്ങള്‍ക്കു തന്നെ...
ചേര്‍ക്കേണ്ട ഇനങ്ങള്‍:
ഈന്തപ്പഴം കുരുവില്ലാത്തത് 400 ഗ്രാം
ചെറുപയര്‍ പരിപ്പ് 1/4 കിലോ
വെണ്ണ 40 ഗ്രാം
ശര്‍ക്കര 500 ഗ്രാം
നെയ്യ് 100 ഗ്രാം
തേങ്ങ- - ഒന്നാം പാല്‍ 3 കപ്പ്
തേങ്ങ - രണ്ടാം പാല്‍ മൂന്നു കപ്പ്
ഏലയ്ക്കാപ്പൊടി 1/2 ടീസ്പൂണ്‍
അണ്ടിപ്പരിപ്പ് 50 ഗ്രാം
കിസ്മിസ് 10 ഗ്രാം
കണ്ടന്‍സ്ഡ് മില്‍ക് 4 ടീസ്പൂണ്‍
പാകം ചെയ്യേണ്ട വിധം:
ചെറുപയര്‍ പരിപ്പ് ചീനച്ചട്ടിയില്‍ നന്നായി വറുക്കുക. പരിപ്പ് ആവശ്യത്തിനു വെള്ളമൊഴിച്ച് നന്നായി വേവിക്കുക. ശര്‍ക്കര ഉരുക്കി പാനിയാക്കുക. ചെറുപയര്‍ ശര്‍ക്കര പാനിയില്‍ വരട്ടിയെടുക്കുക. ഇതില്‍ വെണ്ണ ചേര്‍ത്തു വരട്ടിയ ശേഷം രണ്ടാം പാല്‍ ഒഴിക്കുക. തിളച്ച ശേഷം രണ്ടാം പാല്‍ ചേര്‍ക്കുക. തിളയ്ക്കുമ്പോള്‍ ഒന്നാംപാല്‍ ഒഴിച്ച് കണ്ടന്‍സ്ഡ് മില്‍ക്കും ചേര്‍ത്ത് തീ കെടുത്തുക. അണ്ടിപ്പരിപ്പും കിസ്മിസും നെയ്യില്‍ വറുത്ത് പായസത്തില്‍ ചേര്‍ക്കുക.

Thursday, May 01, 2008

Carrot Cake


Ingredients

1 1/2 cups grated fresh carrots (about 2 large)
1 cup walnut pieces
1/2 cup finely chopped fresh pineapple (see Cooks Note)
2 1/4 cups all-purpose flour
2 teaspoons ground cinnamon
1/2 teaspoon freshly grated nutmeg
1/2 teaspoon ground ginger
1 teaspoon baking soda
1 teaspoon baking powder
1/2 teaspoon fine salt
4 large eggs
1 1/2 cups sugar
1 1/4 cups vegetable oil
2 (4-ounce) jars pureed carrot baby food

Icing:
2 (8-ounce) packages cream cheese (1 pound), at room temperature
12 tablespoons (1 1/2 sticks) unsalted butter, cubed, at room temperature
2 cups confectioners' sugar
1 1/2 tablespoons finely grated lemon zest (about 2 lemons)
1 teaspoon pure vanilla extract
1 1/2 cups fresh pineapple
Preparation of the cake:

Preheat oven to 350 degrees F. Butter 2 (8-inch) square cake pans, line them with buttered parchment paper, and dust with flour.
Toss the carrots, walnuts and 1/2 cup pineapple with 1/2 cup of the flour in a small bowl and set aside.
Whisk the remaining 1 1/2 cups flour, cinnamon, nutmeg, ginger, baking soda, baking powder and salt together in a medium bowl.
In another large bowl beat the eggs and sugar with an electric mixer until thick and light, about 5 minutes. While continuing to beat the eggs slowly, gradually add the oil, and then the pureed carrot.
Scatter the dry ingredients over the wet and then gently fold them together to make a loose batter. Gently fold the nuts, carrots, and pineapple into the batter. Pour into the prepared pans. Bake the cakes until firm to the touch and a cake tester comes out clean, about 45 minutes. Cool cakes in pans on a rack for 25 minutes. Turn cakes out of pans and cool completely on the rack.
For the icing: Beat cream cheese in a large bowl, with an electric mixer until smooth and fluffy. Gradually beat in the butter until smooth. Sift the sugar over the cream cheese, and beat until smooth. Add the lemon zest and vanilla extract and beat until light and fluffy. Refrigerate to set slightly for about 20 minutes.
To assemble the cake, place a cake layer on a cake stand, plate, or cake board. Spread about half of the icing over top, but leave the sides bare. Sprinkle icing with about half of the pineapple. Top with a second cake layer, and repeat with remaining icing and pineapple. Serve.
Cook's Note: You will need about 1/2 a fresh medium pineapple, trimmed, cored, and finely chopped for the whole cake and frosting.

Sunday, March 09, 2008

Chicken Vindaloo

Ingredients:-

2 teaspoons whole cumin seeds;
2-3 hot, dried red chillies;
1 teaspoon cardamom seeds;
A 2 cm (3") stick of cinammon;
1.5 teaspoons whole black mustard seeds;
5 tablespoons white wine vinegar;
1.5 teaspoons salt;
1 teaspoon light brown sugar;
10 tablespoons vegetable oil;
190 g (6.5 oz) onions, peeled and sliced;
5 tablespoons plus 225 ml (8 fl oz) water;
900 g (2 lb) boneless chicken cut into small chunks;
A 2.5 cm (1") cube of fresh ginger, peeled and chopped;
A small, whole head of garlic, separated & peeled;
1 tablesppon ground coriander seeds;
1/2 teaspoon ground turmeric.

Preparation Method
Grind cumin seeds, red chillies, pepercorns, cardamom seeds, cinnamon and black mustard seeds in a grinder. Put the ground spices in a bowl.

Add the vinegar, salt and sugar. Mix and set aside.

Heat the oil in a wide, heavy pot over a medium flame. Put in the onions. Fry, stirring frequently, until the onions turn brown and crisp. Remove the onions with a slotted spoon and put them into the container of an electric blender or food processor. (Turn the heat off). Add 2-3 table- spoons oof water to the blender and puree the onions. Add this puree to the ground spices in the bowl. (This is the vindaloo paste. It may be made ahead of time and frozen.)

Dry off the chicken chunks with a paper towel and remove large pieces of fat, if any.

Put the ginger and garlic into the container of an electric blender or food processor. Add 2-3 tablespoons of water and blend until you have a smooth paste.

Heat the oil remaining in the pot once again over a medium-high flame. When hot, put in the chicken chunks, a few at a time, and brown them lightly on all sides. Remove each batch with a slotted spoon and keep in a bowl.

When all the chicken has been removed from the pot put the ginger-garlic paste in the same pot. Turn down the heat to medium. Stir the paste for another few seconds. Add the coriander and turmeric. Stir for another few

seconds. Add the chicken, any juices that may have accumulated as well as the vindaloo paste and 225 ml (8 fl oz) water. Bring to a boil. Cover and simmer gently for an hour or so, until the chicken is tender. Stir occasionally meanwhile.

Mutton Biriyani

Preparation Method


Ingredients Quantities
Mutton ------------------ ½ kg
Onion medium size chopped finely -------6
Tomato medium size chopped finely ------3
Garlic ---------------------2 1/2tab spoons
Ginger -----------2 1/2tab spoons
Green chilly paste -----2 tab spoons
Garam masala powder ---1 tablespoon
Yogurt -----4tab spoons
Coriander leaves -------1 cup
Mint leaves -------------¾ cup
Ghee ½ cup
Limejuice 4 teaspoons
Chilly powder 1 teaspoon
Turmeric powder ¼ teaspoon
Coriander powder 1 teaspoon
Basmati rice 2 ½ cups
Method of Preparation

Heat Ghee in a pan. Sauté onions till golden brown. Add garlic-ginger-green chilly paste. Fry for two minutes. Put chopped tomatoes, chilly powder, turmeric powder, coriander powder, garam masala powder, mint leaves and coriander leaves into this. Sauté for a few minutes till the masala becomes thick. Add cut and cleaned mutton pieces and stir. Pour little water [if required] and mix. Cook till mutton is done. Add yogurt.
Boil water. Add enough salt, a pinch of turmeric powder, 2 cardamoms, 3 small pieces of cinnamon, 2 cloves, and 1 spoon ghee into this. Cook rice until it is done and drain. Take care the rice not to be sticky.
Heat a vessel. Pour a little of ghee. Put a little of cooked rice and spread 1 teaspoon of limejuice over it. Put one layer of the mutton masala above it and repeat the process till the rice and masala are over. Close the lid tightly and heat on a low flame for about 10 minutes. Mix before serve. Serve with yogurt and cocunut-pudina chutney and pickle.
Coconut pudina chutney
Coconut grated – 1 cup
Small onions – 5
Garlic – 1 clove
Ginger – 1/2 inch piece
Mint leaves – 6 leaves
Curry leaves – a few
Green chilies – 2
Salt - to taste
Juice of lemon- 1
Grind all the above things except limejuice. Mix limejuice to the ground chutney. Serve with biriyani.

Wednesday, January 02, 2008

Top health issues of 2008 | Health & Fitness | Reuters

Top health issues of 2008 | Health & Fitness | Reuters: "Photo
1 of 1Full Size

By Terri Coles

Photo
1 of 1Full Size

By Terri Coles

If 2007 was the year of the toy recall and mental gymnastics over what we eat, then what will 2008 hold? Raw milk, melting fat, the end of cheap food... the crystal ball is still a little cloudy but here are some of the stories to watch.

1. Raw Milk

People will go to extreme lengths to get it, farmers will risk their businesses to sell it, and most state governments want nothing to do with legalizing it. Raw milk -- milk that hasn't been pasteurized or homogenized -- was one of the most talked-about foods of the year.

Its fans say that pasteurization removes proteins, enzymes and healthy bacteria from milk, making it less nutritious, and that the taste of raw milk is incomparable. Those opposed to raw milk consumption -- including health agencies like the Centers for Disease Control -- argue that the harmful bacteria are of primary concern, and that the dangers posed by E. coli, salmonella and listeria are not worth the risk.

The debate is sure to continue in 2008 as raw milk goes mainstream, governments try to make it unappealing and people find more creative ways to get their hands on it.

2. Melting Fat

It sounds too good to be true: a non-surgical cosmetic treatment that can melt away fat. The verdict is still out on whether or not it is. Mesotherapy treatments like LipoDissolve involve the injection of a customized chemical cocktail just under the skin, with the aim of reducing fat by causing the cells to explode and be released through feces and urine. But the treatments are not approved by the Food and Drug Administration (FDA) for this use, which also means they aren't standardized.

They were outlawed in Kansas this year, with the exception of clinical trials, though the state then decided to regulate use of the injections instead. They are not allowed in Canada or Brazil. St. Louis-based fat-injection chain Fig recently filed for bankruptcy, but the FDA is studying the treatment's safety and effectiveness, with results expected this year.

An investigation by Allure magazine charged that the injections constitute "human experimentation" and featured interviews from patients who say they experienced serious side effects, such as swelling, numbness and nodule formation, from the treatments. The American Society for Aesthetic Plastic Surgery has warned against them. But rumors about celebrities slimming down quickly with fat-melting injections will likely keep interest high while the wait for the FDA's results continues.

3. Food and Farm Bill

The 2007 Food and Farm Bill narrowly avoided becoming the 2008 Food and Farm Bill, and it passed so late in this year that the impact won't be realized until the next. But the Farm Bill that got passed is not the Farm Bill some politicians, food activists and bloggers were hoping for, and the end result was criticized in several newspaper editorials. The Senate dropped the school nutrition standards -- actually backed by food manufacturers like Coca-Cola and Mars -- that would have pulled soft drinks out of elementary schools and forced cafeterias to offer meals lower in fat and sugar.

Subsidies to large farms were largely untouched, and small family farms didn't get the help they were hoping for. Other activists pointed to a few victories, including livestock reforms and funding for research into biofuels and organics. And proponents of cloned foods also got a surprise: an amendment that stopped the FDA from approving food from clones until more studies are done went through with the bill.

4. What's Natural?

Rules for the labeling of organically grown meat are pretty strict in the United States, but when it comes to naturally raised, it's something of a free-for-all.

As things stand, meat or poultry with a "natural" label must be minimally processed and mean what the marketer says it does. But nobody is really checking, and there is some debate over what constitutes "minimally processed". Should injecting chicken with sodium solution or binding agents take away its natural status, for example? What about treating red meat with carbon monoxide in order to make it look fresher? The FDA will attempt to settle these and other questions in 2008 as it reviews the use of the "natural" label for fresh meat. The public comment period on the review ends Jan. 28.

5. Food Labels

If you're already addled by the many labels and symbols on your food, prepare to be even more flummoxed in 2008. Dr. David Katz, director of the Yale-Griffin Prevention Research Center, created the Overall Nutritional Quality Index, which rates foods on a scale from one -- the least healthy -- to 100 -- the most healthy. It should start showing up on some grocery store shelves this coming summer. Grocery retailer Hannaford will begin licensing their Guiding Stars rating system to other grocery chains next year, which could see their starred rating system spread across the country. And University of Washington nutritionist Adam Drewnowski is also working on a food scoring system. It remains to be seen if one of these systems will really grab consumers and help them make healthier choices, or if they'll leave everyone even more confused.

6. Michael Pollan

It was difficult to discuss food this year without bringing up Michael Pollan, whose bestselling book "The Omnivore's Dilemma" hit a nerve in the debate about our food system. By the end of 2008, we could be saying the same of "In Defense of Food: An Eater's Manifesto". Set for release on Jan. 1, Pollan's newest book follows up on a New York Magazine article from 2007 and argues that we're focusing too much on individual nutrients and losing site of the value of -- and delight in -- real food. Pollan's American paradox -- "the more we worry about nutrition, the less healthy we seem to become" -- is made all the more interesting by the increasing popularity of functional foods, or foods that are said to have added health benefits, with consumers and the food industry.

7. The End of Cheap Food?

At the start of 2007, ethanol seemed like a great idea. By the end of the year, it was looking about as good as oil. The problem is that it's made with corn, a heavily subsidized monoculture crop that's so cheap it's found in everything -- and not just as the much-maligned high-fructose corn syrup either. Corn tied into what we eat in a new way when demand for ethanol increased crop prices, which increased tortilla prices in Mexico and, less directly, pasta prices in Italy. The Economist charged that the prices North Americans pay for foods at the supermarket -- not just the processed ones made with the crop, but also diet staples like milk and vegetables -- might also start going up. Americans spend only about 10 percent of the household income on food, according to the USDA -- a proportion that has steadily decreased over time -- and last week, The Today Show's food editor Phil Lemptert argued that an increase might not be unwarranted.

8. Fixing the FDA/USDA

This month, a Food and Drug Administration committee said in a report that funding shortages had put the FDA in crisis mode, to the point where public safety was at risk.

It pointed to hand-written safety inspection reports, food plant inspections occurring as infrequently as once a decade and a full-time pet-food safety staff of two as signs of a widespread, serious problem at the federal agency in charge of regulating 80 percent of the food sold in the United States, as well as cosmetics, drugs, vaccines and medical devices -- the products the agency oversees account for about a quarter of every consumer dollar spent by Americans, the FDA says. The agency has seen its responsibilities increase as its budget decreased, and the globalization of food has changed the playing field and added new concerns to its long list. To hear that the FDA is in trouble likely comes as little surprise: between contaminated pet food, meat recalls, warnings on the popular diabetes drug Avandia and accusations of politically motivated appointments, the agency has had a bad year in the court of public opinion. What remains to be seen for the year to come is whether the FDA will get the money it says it needs to fix itself -- and if that will be enough to do the job.

Monday, November 19, 2007

Recipe - West Indian chicken curry - Recipe sofeminine


Recipe - West Indian chicken curry - Recipe sofeminine: Ingredients :
6 chicken breasts
4 tbsp curry powder or paste
8 tbsp coconut milk
200g onions
1 apple
1 banana
Salt,
pepper,
oil Basmati rice
Recipe :
1. Brown onions in oil in a frying pan over high heat.
2. Slice chicken and add, cook until golden.
3. Add curry and coconut milk, cook for a further 5 minutes.
4. Add 1/4 litre water and chopped fruit. Season.
5. Cover and leave to cook over a low heat for 30 minutes.
6. Cook rice until fluffy then serve.
Advice : This dish is even better if prepared the day before and reheated. Try serving with a little desiccated coconut and chopped banana to decorate."

Monday, October 29, 2007

Chicken Fried Pieces



Ingredients:
Chicken one kg ( cut in to 8 Pieces )
Soya sauce - one table spoon
Ginger paste – one table spoon
Garlic paste – one Teaspoon
Green chilli paste – one teaspoon
Lemon juice – Half lemon
Vinegar – one tablespoon
Preparation:
Marinade comprising vinegar, Soya sauce, ginger garlic paste, green chilli paste, and lemon juice.

Thoroughly apply the marinade to the chicken pieces, piercing them with a fork to enable the marinade permeate deep inside. Cover and keep for a few minutes to an hour [the more time the better]. You can marinate the chicken in the morning before you go to work and keep in the fridge and you can cook the moment you return.

Now, depending on your taste, you can either directly stir fry the marinated chicken pieces till done in hot oil. Eat it as a meal, by itself, or with chapatti, bread or rice. Pour in the marinade juices while frying if you want it a bit more succulent