ചോറിനോടൊപ്പം കഴിക്കാന്‍ ഒരുഗ്രന്‍ വിഭവം. കൂടെ ഒരല്‍പ്പം കൈപ്പുണ്യവും ചേര്‍ക്കാമെങ്കില്‍ തീന്മേശയില് തിളക്കം നിങ്ങള്‍ക്കു തന്നെ.
ചേര്‍ക്കേണ്ട ഇനങ്ങള്‍:
തക്കാളി 3 എണ്ണം
കാരറ്റ് 1 എണ്ണം
ഏലയ്ക്ക 3 എണ്ണം
വെള്ളം 3 കപ്പ്
സവാള 2 എണ്ണം
തേങ്ങാപ്പാല്‍ 1/2 കപ്പ്
എണ്ണ 2 ടേബിള്‍ സ്പൂണ്‍
കറുവാപ്പട്ട 1 കഷ്ണം
കുരുമുളക് 15 എണ്ണം
ഉപ്പ് പാകത്തിന്
കാരറ്റ് 1 എണ്ണം
ഏലയ്ക്ക 3 എണ്ണം
വെള്ളം 3 കപ്പ്
സവാള 2 എണ്ണം
തേങ്ങാപ്പാല്‍ 1/2 കപ്പ്
എണ്ണ 2 ടേബിള്‍ സ്പൂണ്‍
കറുവാപ്പട്ട 1 കഷ്ണം
കുരുമുളക് 15 എണ്ണം
ഉപ്പ് പാകത്തിന്
പാകം ചെയ്യേണ്ട വിധം :
എണ്ണ ചൂടാക്കി ഇതില്‍ ഗ്രാമ്പൂ, പട്ട, ഏലയ്ക്ക, കുരുമുളക് എന്നിവയിട്ട് വഴറ്റണം. അതിനു ശേഷം വേവിച്ചു വച്ചിരിക്കുന്ന കാരറ്റ്, സവാള, തക്കാളി എന്നിവ ചേര്‍ത്ത് 5 മിനിറ്റ് വഴറ്റുക. പിന്നീട് ചാറു കുറുകുമ്പോള്‍ പാകത്തിന് ഉപ്പു ചേര്‍ക്കുക. പാകത്തിനു വെന്തു കഴിഞ്ഞാല്‍ തേങ്ങാപ്പാല്‍ ചേര്‍ത്ത് വാങ്ങുക.
3 comments:
ഞാന്‍ അമ്മയോട് പറയട്ടെ ഇതൊന്ന് ഉണ്ടാക്കിത്തരാന്‍...പുതിയ വിഭവങ്ങള്‍ പ്രതീക്ഷിക്കുന്നു....
ഈ വീക്കെന്‍ഡ് ഒന്ന് കൈവെച്ചാല്‍ കുഴപ്പമില്ലാന്നു തോന്നുന്നു... താങ്ക്സ്.
Thank you for the comments
Regards
Sonukatha
Post a Comment