ഉള്ളി ശരീരത്തിന് തണുപ്പു നല്‍കുമെന്നു മാത്രമല്ല ആരോഗ്യവും മെച്ചപ്പെടുത്തും. ഇതാ ഈ ഒണിയന്‍ സൂപ്പ് ഒന്നു പരീക്ഷിച്ചോളൂ...
ചേര്‍ക്കേണ്ട ഇനങ്ങള്‍:
ആട്ടിറച്ചി അര കിലോ
വിനാഗിരി 1 സ്പൂണ്‍
വെള്ളം 8 കപ്പ്
പൊടിയുപ്പ് പാകത്തിന്
നെയ്യ് 2 വലിയ സ്പൂണ്‍
സവാള 4 എണ്ണം
വിനാഗിരി 1 സ്പൂണ്‍
വെള്ളം 8 കപ്പ്
പൊടിയുപ്പ് പാകത്തിന്
നെയ്യ് 2 വലിയ സ്പൂണ്‍
സവാള 4 എണ്ണം
പാകം ചെയ്യേണ്ട വിധം:
ഒന്നാമത്തെ ചേരുവ കഴുകി മുറിച്ച് പാകത്തിന് വെള്ളവും വിനാഗിരിയും ഉപ്പും ചേര്‍ത്ത് വേവിക്കുക. കഷണങ്ങള്‍ വെന്ത് വെള്ളം കാല്‍ ഭാഗം വറ്റാറുകുമ്പോള്‍ പറഞ്ഞിരിക്കുന്ന അളവ് നെയ്യില്‍ നീളത്തില്‍ അരിഞ്ഞ് വച്ചിരിക്കുന്ന സവാള കഷണങ്ങള്‍ ഇട്ട് ഇളക്കി ഒന്ന് വാടുമ്പോള്‍ ഇറക്കി വയ്ക്കണം. കഷണങ്ങള്‍ വെന്ത് പകുതി വെള്ളം വറ്റുമ്പോള്‍ ഇറക്കി വച്ച് ഒരു പാത്രത്തില്‍ അരിച്ചൊഴിച്ച് വഴറ്റി വച്ചിരിക്കുന്ന ഉള്ളി വേവിച്ച് സൂപ്പില്‍ ചേര്‍ത്ത് ഉപയോഗിക്കാം.
No comments:
Post a Comment