Ingredients Needed:
1. Vermicili (Semiya) 1 cup
2. Cubed Vegetables (Carrot, Beans, Peas, Cauliflower, Potato, peas) 2 cups
3. Onion - Sliced lengthwise 1
4. Salt to taste
5. Water 1-3/4 cup
6. Ghee - 1 tsp
7. Oil - 3 tsp
8. Chopped Tomato - 1
Grind into Paste
1. Onion - 1/2
2. Ginger - 1inch Piece
3. Garlic Pods - 2
4. Coriander Powder - 1/2 tsp
5. Green Chillies (According to taste)
6. Fennel Seeds - 1/4 tsp
7. Garam Masala - 1 tsp
8. Grated Coconut - 2 tsps
9. Turmeric powder - 1/2 tsp
Grind the above items into paste.
Ingredients for Tempering
1. Bay leaf - 1
2. Cumin Seeds - 1/4 tsp
3. Pepper - few
Method:
1. Heat Ghee in a pan and fry semiya till golden brown and keep it aside.
2. Heat Oil and add tempering Ingredients.
3. Fry Onions till golden brown.
4. Now goes the Paste, Cubed Vegetables and fry in slow fire for 5 minutes or till Oil floats on top.
5. Now add water and chopped tomatoes, let it boil.
6. Add Semiya and Cook till done.
Garnish with Coriander and Mint leaves
Embark on a culinary journey through Kerala's vibrant flavors and beyond, mastering the art of home cooking with popular Indian dishes along the way. This blog is your one-stop shop for exotic spices, comforting curries, and delightful dishes that will tantalize your taste buds and impress your loved ones.
Monday, August 18, 2008
Semiya Payasam Onam special
Sago 1 cup
Water 2 cup
Vermicelli 1/2 cup (broken into small pieces)
Milk 2 1/2 cup
Sugar 1 cup
Ghee 3 tablespoon
3 Cardamom pods
Cashew nuts
Raisins
Soak the sago in water for an hour. Boil it with water. Stir constantly to prevent it from sticking to the bottom of the pan, until it becomes translucent. Lower the heat and leave it for 15 minutes. Stir occasionally.
Heat the ghee in a pan. Fry the cashew nuts & cardamom pods in it. Add vermicelli and fry until golden brown.
Add this to the Boiling sago. Then add sugar, milk & raisins. Stir for few minutes until the sugar dissolves. Serve hot.
Water 2 cup
Vermicelli 1/2 cup (broken into small pieces)
Milk 2 1/2 cup
Sugar 1 cup
Ghee 3 tablespoon
3 Cardamom pods
Cashew nuts
Raisins
Soak the sago in water for an hour. Boil it with water. Stir constantly to prevent it from sticking to the bottom of the pan, until it becomes translucent. Lower the heat and leave it for 15 minutes. Stir occasionally.
Heat the ghee in a pan. Fry the cashew nuts & cardamom pods in it. Add vermicelli and fry until golden brown.
Add this to the Boiling sago. Then add sugar, milk & raisins. Stir for few minutes until the sugar dissolves. Serve hot.
Vegetable Cutlet Onam special
Potatoes- 3 (boiled & mashed)
Carrots- 1 (grated)
Fresh Green Peas- 1/4 Cup
Onions- 1big (chopped)
Red Chili Powder- 1 tsp
Salt
Maida- 2 tablespoon
Oil
Garam Masala Powder- 1 tsp
Rusk Powder- 1/2 Cup
Steam the grated carrot & peas in a pressure cooker.
Carrots- 1 (grated)
Fresh Green Peas- 1/4 Cup
Onions- 1big (chopped)
Red Chili Powder- 1 tsp
Salt
Maida- 2 tablespoon
Oil
Garam Masala Powder- 1 tsp
Rusk Powder- 1/2 Cup
Steam the grated carrot & peas in a pressure cooker.
Heat oil in a pan and fry the chopped onions until golden brown. Then add mashed potatoes, steamed carrots and peas. Fry for 10 minutes & add garam masala, chili powder & salt and saute well. Remove from heat and let it cool down. Make lemon sized balls out of this veg mixture.
Add some water to maida and make it as a paste. Dip the vegetable balls in the maida paste and coat with rusk powder. Flatten this into thin patties.
Heat 2 tbs of oil in a shallow frying pan and fry few cutlets at a time until both sides becomes brown (turn it once). Repeat this until all the cutlets are fried (Pour some oil every time you replace the cutlet). Serve hot. Green Chutney (Mint) & Tomato Ketchup makes a good accompaniment.
Add some water to maida and make it as a paste. Dip the vegetable balls in the maida paste and coat with rusk powder. Flatten this into thin patties.
Heat 2 tbs of oil in a shallow frying pan and fry few cutlets at a time until both sides becomes brown (turn it once). Repeat this until all the cutlets are fried (Pour some oil every time you replace the cutlet). Serve hot. Green Chutney (Mint) & Tomato Ketchup makes a good accompaniment.
Sunday, July 20, 2008
Indian style Crab Soup
Ingredients:
1/2 cup butter 1/4 cup all-purpose flour 4 cups milk 2 tbsp finely chopped onions2 tsp chicken base or bouillon granules1/8 tsp pepper 2 tbsp chopped flat-leaf parsley1 pound crabmeat
Method:
Melt butter and whisk in flour. Cook for 3 minutes then stir in milk, chopped onion, chicken base, pepper, and chopped parsley. Reduce the heat and cook until thick. Stir in crab meat; heat through.
Chicken Sweet Corn Soup
Ingredients:
1 tin sweet corn-cream style*4 cups chicken stock2 tbsp cornflour1 1/2 tsp salt1/4 tsp ajino moto (optional)1 egg, slightly beaten1/2 cup cooked diced chicken.
Method:
Dissolve the cornflour in 1/2 cup water and keep aside. Empty the contents of the corn tin into a saucepan add the stock and bring to a boil. Add the cornflour solution and let simmer for about 10 minutes. Add the salt and the shredded chicken and keep on simmer. Pour the egg in a thin stream over the simmering soup, stirring slowly all the time. Add the ajino moto and serve hot.
* Alternatively, you can crush some boiled corn, add enough water to make it into a thick, dough like consistency and use.
1 tin sweet corn-cream style*4 cups chicken stock2 tbsp cornflour1 1/2 tsp salt1/4 tsp ajino moto (optional)1 egg, slightly beaten1/2 cup cooked diced chicken.
Method:
Dissolve the cornflour in 1/2 cup water and keep aside. Empty the contents of the corn tin into a saucepan add the stock and bring to a boil. Add the cornflour solution and let simmer for about 10 minutes. Add the salt and the shredded chicken and keep on simmer. Pour the egg in a thin stream over the simmering soup, stirring slowly all the time. Add the ajino moto and serve hot.
* Alternatively, you can crush some boiled corn, add enough water to make it into a thick, dough like consistency and use.
Tuesday, July 01, 2008
ഇടിചമ്മന്തി
ഇടിചമ്മന്തി.. ഊണിനു വേണ്ടി ഉണ്ടാക്കി സൂക്ഷിക്കാവുന്ന ഒരു വിഭവം ഇതാ.. നല്ല രുചി.. ജോലി കുറവും...
ചേര്‍ക്കേണ്ട ഇനങ്ങള്‍
തേങ്ങ 4 മുറി
പരിപ്പ് 700 ഗ്രാം
മുളക്20 എണ്ണം
നാരകത്തില/ കറിവേപ്പില
വെളിച്ചെണ്ണ , ഉപ്പ് പാകത്തിന്
പരിപ്പ് 700 ഗ്രാം
മുളക്20 എണ്ണം
നാരകത്തില/ കറിവേപ്പില
വെളിച്ചെണ്ണ , ഉപ്പ് പാകത്തിന്
പാകം ചെയ്യേണ്ട വിധം
പരിപ്പും മുളകും വറുത്ത ശേഷം പൊടിച്ചെടുക്കുക. തേങ്ങ വറുത്ത് കോരാറാകുമ്പോ നാരകത്തില ഇടുക. ആ തേങ്ങ ഇപൊടിച്ചെടുത്ത് പരിപ്പുകൂട്ടില്‍ ചേര്‍ക്കുക. പാകത്തിന് ഉപ്പും ചേര്‍ക്കുക നന്നായി കൂട്ടികലര്‍ത്തിയ ശേഷം ഉപയോഗിക്കാം.
മട്ടന്‍-ഒണിയന്‍ സൂപ്പ്
ഉള്ളി ശരീരത്തിന് തണുപ്പു നല്‍കുമെന്നു മാത്രമല്ല ആരോഗ്യവും മെച്ചപ്പെടുത്തും. ഇതാ ഈ ഒണിയന്‍ സൂപ്പ് ഒന്നു പരീക്ഷിച്ചോളൂ...
ചേര്‍ക്കേണ്ട ഇനങ്ങള്‍:
ആട്ടിറച്ചി അര കിലോ
വിനാഗിരി 1 സ്പൂണ്‍
വെള്ളം 8 കപ്പ്
പൊടിയുപ്പ് പാകത്തിന്
നെയ്യ് 2 വലിയ സ്പൂണ്‍
സവാള 4 എണ്ണം
വിനാഗിരി 1 സ്പൂണ്‍
വെള്ളം 8 കപ്പ്
പൊടിയുപ്പ് പാകത്തിന്
നെയ്യ് 2 വലിയ സ്പൂണ്‍
സവാള 4 എണ്ണം
പാകം ചെയ്യേണ്ട വിധം:
ഒന്നാമത്തെ ചേരുവ കഴുകി മുറിച്ച് പാകത്തിന് വെള്ളവും വിനാഗിരിയും ഉപ്പും ചേര്‍ത്ത് വേവിക്കുക. കഷണങ്ങള്‍ വെന്ത് വെള്ളം കാല്‍ ഭാഗം വറ്റാറുകുമ്പോള്‍ പറഞ്ഞിരിക്കുന്ന അളവ് നെയ്യില്‍ നീളത്തില്‍ അരിഞ്ഞ് വച്ചിരിക്കുന്ന സവാള കഷണങ്ങള്‍ ഇട്ട് ഇളക്കി ഒന്ന് വാടുമ്പോള്‍ ഇറക്കി വയ്ക്കണം. കഷണങ്ങള്‍ വെന്ത് പകുതി വെള്ളം വറ്റുമ്പോള്‍ ഇറക്കി വച്ച് ഒരു പാത്രത്തില്‍ അരിച്ചൊഴിച്ച് വഴറ്റി വച്ചിരിക്കുന്ന ഉള്ളി വേവിച്ച് സൂപ്പില്‍ ചേര്‍ത്ത് ഉപയോഗിക്കാം.
Thursday, June 19, 2008
തക്കാളി സ്റ്റൂ
ചോറിനോടൊപ്പം കഴിക്കാന്‍ ഒരുഗ്രന്‍ വിഭവം. കൂടെ ഒരല്‍പ്പം കൈപ്പുണ്യവും ചേര്‍ക്കാമെങ്കില്‍ തീന്‍മേശയില്‍ തിളക്കം നിങ്ങള്‍ക്കു തന്നെ.
ചേര്‍ക്കേണ്ട ഇനങ്ങള്‍:
തക്കാളി 3 എണ്ണം
കാരറ്റ് 1 എണ്ണം
ഏലയ്ക്ക 3 എണ്ണം
വെള്ളം 3 കപ്പ്
സവാള 2 എണ്ണം
തേങ്ങാപ്പാല്‍ 1/2 കപ്പ്
എണ്ണ 2 ടേബിള്‍ സ്പൂണ്‍
കറുവാപ്പട്ട 1 കഷ്ണം
കുരുമുളക് 15 എണ്ണം
ഉപ്പ് പാകത്തിന്
കാരറ്റ് 1 എണ്ണം
ഏലയ്ക്ക 3 എണ്ണം
വെള്ളം 3 കപ്പ്
സവാള 2 എണ്ണം
തേങ്ങാപ്പാല്‍ 1/2 കപ്പ്
എണ്ണ 2 ടേബിള്‍ സ്പൂണ്‍
കറുവാപ്പട്ട 1 കഷ്ണം
കുരുമുളക് 15 എണ്ണം
ഉപ്പ് പാകത്തിന്
പാകം ചെയ്യേണ്ട വിധം :
എണ്ണ ചൂടാക്കി ഇതില്‍ ഗ്രാമ്പൂ, പട്ട, ഏലയ്ക്ക, കുരുമുളക് എന്നിവയിട്ട് വഴറ്റണം. അതിനു ശേഷം വേവിച്ചു വച്ചിരിക്കുന്ന കാരറ്റ്, സവാള, തക്കാളി എന്നിവ ചേര്‍ത്ത് 5 മിനിറ്റ് വഴറ്റുക. പിന്നീട് ചാറു കുറുകുമ്പോള്‍ പാകത്തിന് ഉപ്പു ചേര്‍ക്കുക. പാകത്തിനു വെന്തു കഴിഞ്ഞാല്‍ തേങ്ങാപ്പാല്‍ ചേര്‍ത്ത് വാങ്ങുക.
തൈര് ഇല്ലെങ്കില്‍
പാല്‍ ഉറയൊഴിക്കാന്‍ തൈരില്ല. ഇനിയെന്തു ചെയ്യും. ഈ പ്രശനം പരിഹരിക്കാന്‍ അടുക്കളയില്‍ തന്നെ മാര്‍ഗ്ഗമുണ്ട്.
ചൂടുപാലില്‍ പച്ചമുളകിന്‍റെ തണ്ട് ചതച്ചിട്ട് ഉപയോഗിക്കൂ.
Tuesday, June 10, 2008
പെപ്പര്‍ ചിക്കന്‍
കുരുമുളകിന്‍റെ ആസ്വാദ്യത ഒട്ടും നഷ്ടപ്പെടാതെ ഒരു വിഭവം. വിശേഷദിവസങ്ങളില്‍ അതിഥികളെ അമ്പരപ്പിക്കാം. ശ്രമിച്ചുനോക്കൂ.
ചേര്‍ക്കേണ്ട ഇനങ്ങള്‍:
ചിക്കന്‍ 1/4 കിലോ
പച്ചമുളക് 6 എണ്ണം
ഇഞ്ചി 2 കഷ്ണം
കുരുമുളക് 1 ടീസ്പൂണ്‍
സവാള 2 എണ്ണം
വെളുത്തുള്ളി 8 അല്ലി
തക്കാളി 2 എണ്ണം
മല്ലിപ്പൊടി 2 ടേബിള്‍ സ്പൂണ്‍
ചെറുനാരങ്ങാ പകുതി
മഞ്ഞള്‍പ്പൊടി 1/4 ടീസ്പൂണ്‍
പട്ട 4 ഇഞ്ചു കഷ്ണം
ഗ്രാമ്പൂ 3
എണ്ണ 4 ടേബിള്‍ സ്പൂണ്‍
മല്ലിയില 1/2 കെട്ട്
ഉപ്പ് പാകത്തിന്
പച്ചമുളക് 6 എണ്ണം
ഇഞ്ചി 2 കഷ്ണം
കുരുമുളക് 1 ടീസ്പൂണ്‍
സവാള 2 എണ്ണം
വെളുത്തുള്ളി 8 അല്ലി
തക്കാളി 2 എണ്ണം
മല്ലിപ്പൊടി 2 ടേബിള്‍ സ്പൂണ്‍
ചെറുനാരങ്ങാ പകുതി
മഞ്ഞള്‍പ്പൊടി 1/4 ടീസ്പൂണ്‍
പട്ട 4 ഇഞ്ചു കഷ്ണം
ഗ്രാമ്പൂ 3
എണ്ണ 4 ടേബിള്‍ സ്പൂണ്‍
മല്ലിയില 1/2 കെട്ട്
ഉപ്പ് പാകത്തിന്
പാകം ചെയ്യേണ്ട വിധം:
ചിക്കന്‍ ചെറിയ കഷ്ണങ്ങളാക്കി മുറിച്ചു കഴുകി എടുക്കണം. പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, മല്ലിയില, കുരുമുളക് എന്നിവയെല്ലാം ഒരുമിച്ച് അരച്ചെടുക്കണം. അരച്ച മസാല ഇറച്ചിയില്‍ തേച്ച ശേഷം ചെറുനാരങ്ങാനീരും ഉപ്പും കൂടെ ചേര്‍ത്ത് യോജിപ്പിക്കുക. എന്നിട്ട് 1-2 മണിക്കൂര്‍ വയ്ക്കണം. പിന്നീട് തക്കാളിയും ഉള്ളിയും കഷ്ണങ്ങളാക്കി മുറിക്കണം. എണ്ണ ചൂടാകുമ്പോള്‍ ഉള്ളി ഇട്ട് ഇളക്കണം. ഉള്ളി ഇളം തവിട്ടുനിറമാകുമ്പോള്‍ ഇറച്ചി, പട്ട, ഗ്രാമ്പൂ എന്നിവയിട്ട് എണ്ണ തെളിയുന്നതു വരെ വഴറ്റണം. എന്നിട്ട് ഒരുകപ്പ് വെള്ളം ഒഴിച്ച് പ്രഷര്‍ കുക്കറില്‍ 20 മിനിറ്റ് ചെറുതീയില്‍ വേവിക്കണം. ഇറച്ചി വെന്ത ശേഷം കുക്കര്‍ തുറന്ന് അടുപ്പത്തുവച്ച് എണ്ണ തെളിയുന്നതുവരെ വേവിക്കുക. പിന്നീട് വാങ്ങി ചൂടോടെ ഉപയോഗിക്കുക.
റെഡ് പ്രോണ്‍സ് കറി
പ്രോണ്‍സ്...കേള്‍ക്കുമ്പോഴേ വായില്‍ വെള്ളമൂറും. ഇതാ റെഡ് പ്രോണ്‍സ് കറി...
ചേര്‍ക്കേണ്ട ഇനങ്ങള്‍:
കൊഞ്ച് വൃത്തിയാക്കിയത് 11/2 കിലോ
വെളുത്തുള്ളി 20 അല്ലി
നാരങ്ങാ നീര് 3 ടീസ്പൂണ്‍
ഉണക്കമുളക് 7 എണ്ണം
തേങ്ങാപ്പാല്‍ 4 കപ്പ്
വിനാഗിരി 4 സ്പൂണ്‍
ഉപ്പ് പാകത്തിന്
വെളുത്തുള്ളി 20 അല്ലി
നാരങ്ങാ നീര് 3 ടീസ്പൂണ്‍
ഉണക്കമുളക് 7 എണ്ണം
തേങ്ങാപ്പാല്‍ 4 കപ്പ്
വിനാഗിരി 4 സ്പൂണ്‍
ഉപ്പ് പാകത്തിന്
പാകം ചെയ്യേണ്ട വിധം:
വെളുത്തുള്ളിയും മുളകും വിനാഗിരി ചേര്‍ത്ത് അരച്ച് തേങ്ങാപ്പാലും ഉപ്പും ചേര്‍ത്ത് പാത്രത്തില്‍ ഒഴിച്ച് തിളപ്പിക്കുക. അതില്‍ കൊഞ്ച് ചെറുതായരിഞ്ഞ് ചേര്‍ത്ത് 20 മിനിറ്റ് അടച്ച് വേവിക്കുക. തിളയ്ക്കുമ്പോള്‍ നാരങ്ങാനീര് മീതെ കുടഞ്ഞ് ഇറക്കി വയ്ക്കുക.
Thursday, June 05, 2008
ജിഞ്ചര്‍ സ്ക്വാഷ്
ഇഞ്ചി ഒരു സര്‍വ്വരോഗ സംഹാരിയാണ്. സ്ക്വാഷ് ഉണ്ടാക്കുമ്പോള്‍ ഇഞ്ചിയും ഉപയോഗപ്പെടുത്താം. ഇതാ ഇഞ്ചി സ്ക്വാഷ്...
ചേര്‍ക്കേണ്ട ഇനങ്ങള്‍
ഇഞ്ചി ഇടിച്ച് ചതച്ചെടുത്ത നീര്‍ 5 കപ്പ്
പഞ്ചസാര 1 കിലോ
ചെറുനാരങ്ങാ നീര് 2 കപ്പ്
പഞ്ചസാര 1 കിലോ
ചെറുനാരങ്ങാ നീര് 2 കപ്പ്
പാകം ചെയ്യേണ്ട വിധം
പഞ്ചസാര വെള്ളത്തില്‍ കലക്കി യോജിപ്പിച്ച ശേഷം അതില്‍ ഇഞ്ചി ചതച്ച പിശട് ഇട്ട് അടുപ്പില്‍ വച്ച് ചൂടാക്കുക. പഞ്ചസാര മുഴുവന്‍ ഉരുകിവരുമ്പോള്‍ ഇഞ്ചിനീരും ചേര്‍ത്തിളക്കി മറ്റൊരു പാത്രത്തിലേക്ക് ഒഴിച്ച് എടുക്കുക. അതില്‍ ചെറുനാരങ്ങയുടെ നീര് ചേര്‍ത്ത് നന്നായി യോജിപ്പിച്ചെടുക്കുക. ഇത് നല്ലവണ്ണം തണുത്ത ശേഷം കുപ്പികളിലാക്കി സൂക്ഷിക്കാം. സ്ക്വാഷ് റെഡി.
Wednesday, June 04, 2008
മസാല ബീന്‍സ്
ബീന്‍സ് ഇഷ്ടമാണോ? ഇതാ ഒന്ന് പരീക്ഷിച്ചുനോക്കൂ നിങ്ങളുടെ കൈപ്പുണ്ണ്യ്യം?
ചേര്‍ക്കേണ്ട ഇനങ്ങള്‍:
ബീന്‍സ് അര കിലോ
സവാള അരിഞ്ഞത് 3
വെളുത്തുള്ളി 7 അല്ലി
കടുക് കുറച്ച്
മഞ്ഞള്‍പ്പൊടി അര ടീസ്പൂണ്‍
ഇഞ്ചി ചെറുത്
മുളക് 7 എണ്ണം
ജീരകം ആവശ്യത്തിന്
പഞ്ചസാര മുക്കാല്‍ ടീസ്പൂണ്‍
അരച്ച തക്കാളി 5 ടേബിള്‍ സ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
സവാള അരിഞ്ഞത് 3
വെളുത്തുള്ളി 7 അല്ലി
കടുക് കുറച്ച്
മഞ്ഞള്‍പ്പൊടി അര ടീസ്പൂണ്‍
ഇഞ്ചി ചെറുത്
മുളക് 7 എണ്ണം
ജീരകം ആവശ്യത്തിന്
പഞ്ചസാര മുക്കാല്‍ ടീസ്പൂണ്‍
അരച്ച തക്കാളി 5 ടേബിള്‍ സ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
പാകം ചെയ്യേണ്ട വിധം:
ബീന്‍സ് കഴുകി മഞ്ഞള്‍പ്പൊടിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വേവിക്കുക. വെളുത്തുള്ളി, ഇഞ്ചി, മുളക്, ജീരകം, പഞ്ചസാര, കടുക് എന്നിവ വിനാഗിരിയും ചേര്‍ത്ത് അരച്ചെടുത്ത് ആവിയില്‍ വേവിച്ച ബീന്‍സ് ചേര്‍ത്ത് വേവിക്കുക. മസാല ബീന്‍സിന് ഭംഗി കൂട്ടാന്‍ തക്കാളി മുറിച്ച് അലങ്കരിക്കാം.
Subscribe to:
Posts (Atom)