Embark on a culinary journey through Kerala's vibrant flavors and beyond, mastering the art of home cooking with popular Indian dishes along the way. This blog is your one-stop shop for exotic spices, comforting curries, and delightful dishes that will tantalize your taste buds and impress your loved ones.
നല്ല കട്ടത്തൈരു ഉണ്ടാക്കാന് പാലില് ഉറയൊഴിക്കുമ്പോള് അതു അധികം ആകാതെ നോക്കുക..പാലിന്റെ 1 ശതമാനം മാത്രം ഉറ ചേര്ത്താല് മതിയാകും..ഒരു ലീറ്റര് പാലിനു ഏകദേശം ഒരു സ്പൂണ് ഉറയൊഴിച്ചു തൈരു ഉണ്ടാക്കി നോക്കൂ...നല്ല കട്ടത്തൈരു കിട്ടും
3 comments:
മോഷണം പാപമാണ്. “കട്ട” തൈര് ഉപയോഗിക്കരുത്. കക്കാതെ ഉണ്ടാക്കൂ. :)
എന്റെ ദൈവമെ, ഈ ഡിങ്കന് ചേട്ടനെ തല്ലി കൊള്ളാന് ആരും ഇല്ലെ ....... 916 തങ്കത്തിലും മായം കണ്ട് പിടിക്കും അല്ലെ ..

Post a Comment